ഡബ്ലിയുഎംസി ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 06:00 PM | 0 min read

ദുബായ് > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡബ്ലിയുഎംസി ആറു ലക്ഷം രൂപ കൈമാറി.  സമാഹരിച്ച തുക ലോക കേരള സഭാ പ്രിതിനിധി ടി വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി  ബാലഗോപാലിനും കൈമാറിയതായി മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ്‌ കെട്ടേത്ത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ , സെക്രട്ടറി രാജീവ്‌ കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home