സലാലയിൽ കേരളാ വിങ്ങിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 01:57 PM | 0 min read

സലാല > സലാലയിലെ പ്രവാസികൾക്കായി കേരളാ വിങ്ങിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സലാല, കേരള വിങ്ങും ബദർ അൽസമാ ഹോസ്പിറ്റലുമായി സഹകരിച്ച് സെപ്തംബർ 27 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ ഉച്ചക്ക് 12 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ക്യാമ്പിൽ പങ്കെടുക്കുന്ന വ്യക്തികൾക്ക് ജനറൽ പരിശോധനയും ആവശ്യമെങ്കിൽ സ്പെഷ്യാലിറ്റി പരിശോധനയും സൗജന്യമായിരിക്കും. ലാബോറട്ടറി പരിശോധനകൾക്കും 20 ശതമാനം ഇളവ് ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home