സഞ്‌ജു ഇറങ്ങി ; ഇഷാൻ കിഷന്‌ സെഞ്ചുറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 02:54 AM | 0 min read


ബംഗളൂരു/അനന്തപുർ
ദുലീപ്‌ ട്രോഫി ക്രിക്കറ്റിൽ ഇഷാൻ കിഷന്‌ തകർപ്പൻ സെഞ്ചുറി. ഇന്ത്യ ബി ടീമിനെതിരെ സി ടീമിനായി 126 പന്തിൽ 111 റണ്ണാണ്‌ ഇടംകൈയൻ അടിച്ചുകൂട്ടിയത്‌. പരിക്കുകാരണം ആദ്യകളിയിൽ ഇറങ്ങിയിരുന്നില്ല. സി ടീം ആദ്യദിനം അഞ്ചിന്‌ 357 റണ്ണെടുത്തു.

ഡി ടീമിനായി മലയാളിതാരം സഞ്‌ജു സാംസൺ വിക്കറ്റ്‌ കീപ്പറായി ഇറങ്ങി. ഡി ടീമിനെതിരെ എ ടീം ആദ്യദിനം എട്ടിന്‌ 288 റണ്ണെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home