വയനാടിന് കൈത്താങ്ങായി ബഹ്‌റൈൻ പ്രതിഭ

മനാമ > വയനാടിന് കൈത്താങ്ങായി പ്രവാസികൾ. ബഹ്‌റൈൻ പ്രതിഭ വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 22,69,907.48 രൂപ മുഖ്യമന്ത്രിക്ക് കൈമാറി. പ്രതിഭ അംഗങ്ങൾ ഒരു ദിവസത്തെ വേതനമാണ് സഹായ നിധിയിലേക്ക് നൽകിയത്. പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ, കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ആർ ജയകുമാർ എന്നിവരാണ് തുക കൈമാറിയത്.









0 comments