ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണം സുവനീറിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 01:33 PM | 0 min read

ഷാർജ > ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. കഥ, കവിത, ലേഖനങ്ങൾ എന്നീ മേഖലകളിൽ നിന്നുള്ള രചനകളാണ് അയക്കേണ്ടത്.  കഥകൾ 4 പേജിലും ലേഖനങ്ങൾ 2 പേജിലും കവിയരുത്.

രചനകൾ ഇതുവരെ പ്രസിദ്ധീകരിക്കാത്തതായിരിക്കണം. 2024 ആഗസ്ത് 3ന് മുൻപ് ഐഎസ്എം ഫോർമാറ്റിൽ  [email protected] എന്ന ഇ മെയിൽ അഡ്രസിൽ  രചനകള്‍ അയച്ചു നൽകണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : +971 50 135 9101, ‪+971 52 836 8874



deshabhimani section

Related News

View More
0 comments
Sort by

Home