ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവലിന് ഇന്ന് കൊടിയേറും; മഹോത്സവ ആരവത്തിന് മണിക്കൂറുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 05, 2023, 12:27 PM | 0 min read

മസ്കറ്റ്> ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന  ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവലിന് തിരി  തെളിയാൻമണിക്കൂറുകൾ ബാക്കി നിൽക്കെ അമറാത്ത്‌ പാർക്കിലെ വേദിയിൽ  ഒരുക്കങ്ങൾ പൂർത്തിയായി .

രണ്ട് ദിവസങ്ങളിലായി  നടക്കുന്ന  മാമാങ്കത്തിന്  അരങ്ങുണർത്താനുള്ള കലാകാരികളും  കലാകാരന്മാരും തയ്യാറായിക്കഴിഞ്ഞു

ഒമാന്റെ വിവിധ  മേഖലകളിൽ നിന്ന്  പരിപാടി കാണാൻ ആളുകൾ  നാലുമണിയോടെ  അമറാത്ത്‌ പാർക്കിലെ പ്രത്യേകം സജ്ജമാക്കിയ ഉത്സവ നഗരിലേക്ക് എത്തിത്തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Home