വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

death
വെബ് ഡെസ്ക്

Published on Mar 29, 2025, 02:51 PM | 1 min read

സലാല: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി തളികപ്പറമ്പിൽ നൗഫൽ (40) തുംറൈത്തിൽ വെച്ച് വാഹനാപകടത്തിൽ മരണപെട്ടു. പരേതാനായ കുഞ്ഞി മുഹമ്മദാണ് പിതാവ്.


മാതാവ് : സുലൈഖ, ഭാര്യ: റിഷാന, മക്കൾ നഫ, കെൻസ്വ. തുംറൈത്തിൽ നിന്നും സലാലയിലേക്ക് ഇറങ്ങുന്ന മലയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു. നിയമനടപടികൾ പൂർത്തികരിച്ച് സലാലയിൽ മറവ് ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home