വേൾഡ് മലയാളി ഫെഡറഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

മസ്‌കത്ത്: വേൾഡ് മലയാളി ഫെഡറഷൻ ഒമാൻ കൗൺസിൽ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ് ഗ്ലോബൽ ചെയർമാൻ ഡോക്റ്റർ ജെ രത്‌നകുമാർ ഉദ്ഘടനം ചെയ്‌തു. മസ്‌കത്ത് ബൗഷറിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് സംഘടിപ്പിച്ച രക്ത ദാന ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു. വേൾഡ് മലയാളി ഫെഡറഷൻ നാഷണൽ കോഡിനേറ്റർ സുനിൽ കുമാർ, നാഷണൽ പ്രസിഡന്റ് ജോർജ് പി രാജൻ, നാഷണൽ സെക്രട്ടറി ഷെയ്ഖ് റഫീഖ്, നാഷണൽ ട്രഷറർ ജോസഫ് വലിയവീട്ടിൽ, ബ്ലഡ് ഡോനെഷൻ കോർഡിനേറ്റർ ജോബ് മാത്യു എന്നിവർ നേതൃത്വം നൽകി.









0 comments