വളാഞ്ചേരി സ്വദേശി അബുദാബിയിൽ അന്തരിച്ചു

അബുദാബി : മലപ്പുറം വളാഞ്ചേരി സ്വദേശി അബുദാബിയിൽ അന്തരിച്ചു. വെങ്ങാട് സ്വദേശി അബ്ദുസമദ് (52 ) ആണ് അന്തരിച്ചത്. അബുദാബി ഖസർ ബഹർ പാലസിലെ ജീവനക്കാരനായിരുന്നു. പിതാവ്: മാനു, മാതാവ്: നഫീസ പടിഞ്ഞാറപ്പാട്ട്, ഭാര്യ: ആരിഫ പള്ളിമാലിൽ, മക്കൾ: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിനാ, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാഫി.









0 comments