കെ എസ് കെ സലാല രുചിമേള സീസൺ 3 പോസ്റ്റർ പ്രകാശനം ചെയ്തു

food fest
വെബ് ഡെസ്ക്

Published on Sep 12, 2025, 11:53 AM | 1 min read

സലാല: കോഴിക്കോട് സൗഹൃദക്കൂട്ടം (കെ എസ് കെ) സലാല രുചിമേള സീസൺ 3 ഫുഡ് ഫെസ്റ്റിവലിൻ്റെ പോസ്റ്റർ പ്രകാശനം ഫിഫ്റ്റി ഫൈവ് കോഫി മാനേജിംഗ് ഡയറക്ടർ ശ്രീജിത്ത് എടച്ചേരി നിർവഹിച്ചു. ക്ടോബർ 10 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ സലാല അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനറൽ സെക്രട്ടറി എ പി കരുണൻ, പ്രസിഡന്റ് ഫിറോസ് കുറ്റ്യാടി, ട്രഷറർ എം കെ ദാസൻ മറ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ പങ്കടുത്തു.






deshabhimani section

Related News

View More
0 comments
Sort by

Home