ദുബായിൽ ജൂണിൽ പെട്രോൾ വിലയിൽ മാറ്റമില്ല, ഡീസൽ വിലയിൽ കുറവ്

PETROL PUMP.
വെബ് ഡെസ്ക്

Published on Jun 01, 2025, 12:53 PM | 1 min read

ദുബായ്: ജൂണിൽ രാജ്യത്തുടനീളം പെട്രോൾ വിലയിൽ മാറ്റമില്ലെന്ന് യുഎഇ ഇന്ധന വില കമ്മിറ്റി അറിയിച്ചു. പമ്പുകളിൽ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ മാറ്റാമില്ലാതെ തുടരുകയാണ്. സൂപ്പർ 98 ന് 2.58 ദിർഹവും സ്പെഷ്യൽ 95 ന് 2.47 ദിർഹവും ഇ-പ്ലസ് 91 ന് 2.39 ദിർഹവുമാണ് വില. ഡീസൽ വില 2.52 ദിർഹത്തിൽ നിന്ന് 2.45 ദിർഹമായി കുറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home