ശാസ്ത്ര ഗവേഷണ അവാർഡ് നേടി ഒമാനി ഡോക്ടർ

മസ്‌കത്ത് : സൗദി അറേബ്യ യിലെ മെഡിക്കൽ സിറ്റി ഫോർ മിലിട്ടറി ആൻഡ് സെക്യൂരിറ്റി സർവീസസിലെ നേത്രരോഗ, നേത്ര ശസ്ത്രക്രിയാ സീനിയർ കൺസൾട്ടന്റായ ഒമാനി ഡോക്ടർ കേണൽ റാഷിദ് മുഹമ്മദ് അൽ സൈദി 2025 ലെ ജിസിസി ബെസ്റ്റ് സയന്റിഫിക് റിസർച്ച് അവാർഡ് നേടി. സൗദി അറേബ്യയിലെ റിയാദിലെ കിംഗ് സൗദ് യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിലാണ് ബഹുമതി സമ്മാനിച്ചത്.









0 comments