ഒമാനില്‍ ആറ് പേരടങ്ങുന്ന കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കത്ത്: ഒമാനിലെ ആമിറാത്തിൽ ആറംഗ കുടുംബം മരിച്ച നിലയിൽ. ഭർത്താവും ഭാര്യയും നാല് കുട്ടികളുമടങ്ങുന്ന ഒമാനി കുടുംബമാണ് മരിച്ചത്. ഉറക്കത്തിനിടെ കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.








0 comments