കൈരളി സലാല ജനറൽ സമ്മേളനം വെള്ളിയാഴ്ച

സലാല : കൈരളി സലാലയുടെ ജനറൽ സമ്മേളനം വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതൽ സീതാറാം യെച്ചൂരി നഗറിൽ നടക്കും. മലയാളം മിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കൈരളി സലാലയുടെ 14 യൂണിറ്റുകളിൽ നിന്നും 140 ഓളം സമ്മേളന പ്രതിനിധികൾ പങ്കെടുക്കും.









0 comments