കുട്ടികൾക്കായി ചിത്രരചനാമത്സരം സംഘടിപ്പിച്ചു

ചിത്രരചനാമത്സരത്തിൽ പങ്കെടുത്തവർ
സീബ് (ഒമാൻ): സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി റുസ്‌താക് മലയാളി സാംസ്‍കാരികവേദി കുട്ടികൾക്കായി ചിത്രരചനാമത്സരം സംഘടിപ്പിച്ചു. സമ്മാനദാനചടങ്ങിൽ സാമൂഹ്യപ്രവർത്തകരായ സാനി എസ് രാജ്, മനുകുമാർ, ജിതലക്ഷ്‌മി, പ്രഭുല കുമാർ, ഷമൽ, കൃഷ്ണൻകുട്ടി, നിധിൻ ജോർജ്, നിധിൻ ജോൺ, ഗംഗാധരൻ, ഷിനോജ്, രേഷ്‌മ, അശ്വതി, സിജി തുടങ്ങിയവർ പങ്കെടുത്തു.









0 comments