ദുരിതാശ്വാസ നിധി: ഒമാനിലെ അൽ ബുസ്താൻ പാലസ് ഹോട്ടൽ ജീവനക്കാരുടെ സംഭാവന

മസ്‌കറ്റ് > ഒമാനിലെ പ്രശസ്തമായ അൽ ബുസ്താൻ പാലസ് ഹോട്ടലിലെ മലയാളി ജീവനക്കാർ മുൻകൈ എടുത്ത് സമാഹരിച്ച മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് കേരള പ്രവാസി വെൽഫെയർ ബോഡ് ഡയറക്ടർ പി എം ജാബിർ ഏറ്റുവാങ്ങി. തുക ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സംഭരിക്കുന്ന ഫണ്ടിലേക്ക് കൈമാറും എന്ന് ക്ലബ്ബിന്റെ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറികൂടിയായ ജാബിർ അറിയിച്ചു.









0 comments