അണക്കെട്ടുകളിലെ ജലനിരപ്പ്‌: ജഡ്‌ജിയുടെ കത്ത്‌ ഹർജിയായി പരിഗണിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 28, 2020, 12:01 PM | 0 min read

കൊച്ചി> അണക്കെട്ടുകളിലെ ജലനിരപ്പ് പ്രളയ ആശങ്ക ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. കത്ത് സ്വമേധയാ പൊതുതാൽപ്പര്യ ഹർജിയായി പരിഗണിക്കാൻ ചിഫ് ജസ്റ്റിസ് എസ്. മണികുമാർ ഉത്തരവിട്ടു.

അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിക്കാത്തതു കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് പറയാനാവില്ലങ്കിലും ജലനിരപ്പ് പ്രളയമുണ്ടാക്കാൻ ഒരു കാരണമായിരന്നുവെന്ന് കത്തിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home