ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വനിത രജിസ്‌ട്രാർ ജനറൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 25, 2020, 08:21 PM | 0 min read

കൊച്ചി > കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വനിത രജിസ്ട്രാർ ജനറൽ. തൃശൂർ ജില്ലാ ജഡ്‌ജിയായ സോഫി തോമസിനെ രജിസ്ട്രാർ ജനറൽ ആയി നിയമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home