16 October Wednesday

ദേശാഭിമാനി ഓൺലൈനിന്റെ പേരിൽ വ്യാജവാർത്ത

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

തിരുവനന്തപുരം > മാധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാറിനെതിരെ ദേശാഭിമാനി ഓൺലൈനിന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജം. അരുൺകുമാർ നടി രേവതി സമ്പത്തിനെ പീഡിപ്പിച്ചു എന്ന തരത്തിലാണ്‌ ദേശാഭിമാനിയുടെ പേരിൽ വ്യാജവാർത്ത പ്രചരിക്കുന്നത്‌. ഇങ്ങനൊരു വാർത്ത ദേശാഭിമാനി നൽകിയിട്ടില്ല. വ്യാജവാർത്തയ്ക്കെതിരെ ദേശാഭിമാനി നിയമനടപടി സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top