ഓഹരി വിപണിയിൽ ഇടിവ്‌, സെൻസെക്‌സ്‌ 468 പോയിന്റ്‌ തകർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2018, 05:46 AM | 0 min read

മുംബൈ> ഓഹരി വിപണിയിൽ പുതിയ വാരത്തിന്റെ തുടക്കത്തിൽതന്നെ കനത്ത ഇടിവ്‌. മുംബൈ സൂചികയായ സെൻസെക്‌സ്‌  468 പോയിന്റും  ദേശീയ സൂചികയായ നിഫ്‌റ്റി 185 പോയിന്റും  ആണ്‌ ഇടിഞ്ഞത്‌. സെൻസെക്‌സ്‌ 35,204.66 ലും നിഫ്‌റ്റി 10,508.70ത്തിലുമാണ്‌ വ്യാപാരം തുടങ്ങിയത്‌.

ബാങ്ക്‌ , ഫാർമ, മെറ്റൽ എന്നീ മേഖലകളിൽ ആണ്‌ തകർച്ച.അദാനി പോർട്ട്‌സ്‌, ബജാജ്‌ ഫിൻസെർവ്‌, റിലയൻസ്‌ ഇൻഡസ്‌ട്രീസ്, മഹീന്ദ്ര ആൻഡ്‌ മഹീന്ദ്ര എന്നീ ഓഹരികൾ നഷ്‌ടത്തിലാണ്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home