Local Body Election 2025
കളമശേരിക്ക് കടുത്ത അവഗണന-: എൽഡിഎഫ്
Jun 22, 2026
നാടിന്റെ നന്മക്ക് പി പ്രസാദ്
Mar 31, 2026
അതിർത്തിയിൽ ഇത്തിരിയല്ല; ഒത്തിരി കാര്യമുണ്ട്
Mar 5, 2026
തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ബിജെപിയിൽ കൂട്ടരാജി
Jan 14, 2026
വികസനത്തുടർച്ചയ-്ക്ക് വീണ്ടും വിജയവിസിൽ
Dec 27, 2025
പോര് അവസാനിച്ചില്ല; ഭരണം കൈവിട്ട് യുഡിഎഫ്
Dec 27, 2025

നാടിന്റെ നന്മക്ക് പി പ്രസാദ്
സ്വീകരണ കേന്ദ്രത്തിലേക്ക് പി പ്രസാദ് എത്തുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികളായ കനകമ്മക്കും വിലാസിനിക്കും മിനിക്കുമെല്ലാം ആവേശം ഇരട്ടിയായി. കൈയിൽ കരുതിയ ഹാരം അണിയിച്ചും ബൊക്കെ നൽകിയും സ്ഥാനാർഥിയെ സ്വീകരിച്ചിട്ട് അവർ പറഞ്ഞു- ‘ഞങ്ങളുടെ തൊഴിലുറപ്പിൽ കേന്ദ്രം കത്തിവച്ചപ്പോൾ കൂടെനിന്നത് എൽഡിഎഫാണ്'. പുത്തനങ്ങാടി തയ്യിൽ പുരയിടത്തിലെ സ്വീകരണ കേന്ദ്രത്തിൽ ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദിനെ കാത്തിരുന്നവരിൽ ഏറെയും തൊഴിലാളികളാണ്.
Loading










