കാവലിലും കാര്യമില്ല: കാട്ടാനശല്യം തുടരുന്നു

ഗൂഡല്ലൂർ
കാവലിരുന്നിട്ടും തുടർച്ചയായി കാട്ടാനകളെത്തി നെൽ വയലുകൾ കേടുവരുത്തുന്നു. മുതുമല പഞ്ചായത്തിലെ കുനിൽ ഭാഗത്താണ് തുടർച്ചയായി കാട്ടാനകൾ എത്തുന്നത്. ശനി രാത്രിയെത്തിയ കാട്ടാനകൾ നിരവധി ഏക്കർ കൃഷിയാണ് ചവിട്ടി കേടുവരുത്തിയത്. കാവൽ കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് പോകുന്ന സമയത്താണ് കാട്ടാന എത്തുന്നത്.









0 comments