പി എൻ കൃഷ്ണൻ നായർ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 11:58 PM | 0 min read

ചാലക്കുടി
പി എൻ കൃഷ്ണൻ നായരുടെ സ്മരണക്കായി ചാലക്കുടി പ്രസ് ക്ലബ് ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച പ്രാദേശിക പത്രപ്രവർത്തകർക്കുള്ള പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. 10,000 രൂപയും ഫലകവും  പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.  നാമനിർദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ മികവ് തെളിയിക്കുന്ന അഞ്ച് റിപ്പോർട്ടുകളോടൊപ്പം  ബയോഡാറ്റയും ഫോട്ടോയും 26ന് മുമ്പ്‌  സെക്രട്ടറി, ചാലക്കുടി പ്രസ് ക്ലബ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, ഗ്രൗണ്ട് ഫ്ലോർ, സൗത്ത് ചാലക്കുടി - 680307എന്ന വിലാസത്തിൽ അയക്കണം. ഫോൺ:9496290031.


deshabhimani section

Related News

View More
0 comments
Sort by

Home