യു ആർ പ്രദീപിന് സ്വീകരണം

തൃശൂർ
ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു ആർ പ്രദീപിനെ പികെഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി കെ വി രാജേഷ് പൊന്നാടയണിയിച്ചു. പ്രസിഡന്റ് ഡോ.എം കെ സുദർശൻ അധ്യക്ഷനായി. പി കെ കൃഷ്ണൻകുട്ടി, അഡ്വ കെ വി ബാബു, പി എ ലെജുകുട്ടൻ, സി ഗോപദാസ്, എൻ വി സന്തോഷ് എന്നിവർ സംസാരിച്ചു.









0 comments