ബാലസംഘം ജില്ലാതല മെമ്പർഷിപ് വിതരണ ഉദ്ഘാടനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 12:34 AM | 0 min read

 തൃശൂർ

‘ഇന്ത്യയുടെ ഒരുമയ്ക്കായി നിറവാർന്ന ബാല്യം’ എന്ന മുദ്രാവാക്യവുമായി ബാലസംഘം ജില്ലാതല മെമ്പർഷിപ് ക്യാമ്പയിൻ  ചാലക്കുടി  അതിരപ്പിള്ളി  പിള്ളപ്പാറയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ അശ്വതി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ എസ് ദേവിക അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സാൻജോ തോമസ്, ജില്ലാ വൈസ് പ്രസിഡന്റ്‌ ഇ എസ് നടാഷ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി സന്തോഷ്, എസ് അഭിഷേക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സൗമിനി എന്നിവർ സംസാരിച്ചു.   


deshabhimani section

Related News

View More
0 comments
Sort by

Home