കേരള വെറ്ററിനറി 
സയൻസ് കോൺഗ്രസ്‌ 
സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 11:32 PM | 0 min read

തൃശൂർ 
മണ്ണുത്തി വെറ്ററിനറി കോളേജിൽ നടന്ന കേരള വെറ്ററിനറി സയൻസ് കോൺഗ്രസും അന്താരാഷ്‌ട്ര സെമിനാറും സമാപിച്ചു. വെറ്ററിനറി സർവകലാശാല വൈസ്ചാൻസലർ ഡോ. കെ എസ്‌ അനിൽ ഉദ്‌ഘാടനം ചെയ്‌തു. ഡോ. എൻ ഉഷാറാണി അധ്യക്ഷയായി. ഡോ. ആർ തിരുപ്പതി വെങ്കിടാചലപതി, ഡോ. സി ലത, ഡോ. കെ വിജയകുമാർ, ഡോ. എൻ വിജയൻ, ഡോ. കെ ജയരാജ്, ഡോ. എ ഇർഷാദ് എന്നിവർ സംസാരിച്ചു. 
200ഓളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ശാസ്ത്രസെഷനുകൾക്കു പുറമെ കർഷകരെ പങ്കെടുപ്പിച്ചുള്ള സംവാദവും നടന്നു.


deshabhimani section

Related News

View More
0 comments
Sort by

Home