ആരോഗ്യ സർവകലാശാല ഇന്റർസോൺ: 
സംഘാടക സമിതി 
രൂപീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 12:01 AM | 0 min read

തൃശൂർ
 ആരോഗ്യ സർവകലാശാല യൂണിയൻ ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിൽ  സംഘടിപ്പിക്കുന്ന ഇന്റർ സോൺ കലോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. വൈദ്യരത്നം ആയുർവേദ കോളേജിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം കോളേജ് പ്രിൻസിപ്പൽ ഡോ. വി എൻ പ്രസന്ന ഉദ്ഘാടനം ചെയ്തു. 14–-17 വരെ നടക്കുന്ന ഇന്റർസോണിൽ സംസ്ഥാനത്തെ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും.


deshabhimani section

Related News

View More
0 comments
Sort by

Home