പ്രവാസി സംഘം ജില്ലാതല 
മെമ്പർഷിപ് ക്യാമ്പയിൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 12:36 AM | 0 min read

മണ്ണുത്തി
കേരള പ്രവാസി സംഘം ജില്ലാതല മെമ്പർഷിപ് ക്യാമ്പയിൻ മണ്ണുത്തി മുക്കാട്ടുകരയിൽ  സംസ്ഥാന കമ്മിറ്റി അംഗം എൻ ബി മോഹനൻ ആദ്യകാലപ്രവാസിയായ എം എൻ രാമചന്ദ്രനു നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയന്റ് സെക്രട്ടറി കെ എ ബഷീർ അധ്യക്ഷനായി. 
 വി ഗോപാലകൃഷ്ണൻ, ഫ്രാൻസിസ് താടിക്കാരൻ, പി വി ഗിരീഷ്, പി ദാക്ഷയണി, കെ എം മൊയ്തുണ്ണി, രേഖ ജോയ്, കെ ഗോപാലകൃഷ്ണൻ , ടി ആർ രവീന്ദ്രാക്ഷൻ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home