പോക്സോ കേസിൽ സ്‌കൂൾ ബസ്‌ ഡ്രൈവറെ അറസ്റ്റ് ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 11:23 PM | 0 min read

പാവറട്ടി
സ്‌കൂൾ വിദ്യാർഥിനിയെ  ലൈംഗികമായി പീഡിപ്പിച്ച സ്‌കൂൾ ബസ്‌ ഡ്രൈവറെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശി ചിന്നാരിൽ വീട്ടിൽ മുഹമ്മദ് സഫാനെ (22)യാണ് പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ ജി കൃഷ്ണകുമാർ, എസ് ഐ ഡി വൈശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് നടപടി.


deshabhimani section

Related News

View More
0 comments
Sort by

Home