പഞ്ചായത്തുകൾക്ക് അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 12:11 AM | 0 min read

കൊടകര 
ജില്ലയിൽ  മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളായി മറ്റത്തൂർ, പറപ്പൂക്കര പഞ്ചായത്തുകളെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച,  മറ്റത്തൂർ പഞ്ചായത്ത്‌ ഓഫീസിലെത്തിയ  അസിസ്റ്റന്റ്  കലക്ടർ അതുൽ സാഗറാണ് ഈ വിവരം അറിയിച്ചത്.
ഈ പഞ്ചായത്തുകളുടെ വിവിധ മേഖലകളിലെ  പ്രവർത്തന റിപ്പോർട്ടുകൾ  തയ്യാറാക്കി  ദേശീയതലത്തിൽ അവതരിപ്പിക്കുമെന്നും അസിസ്റ്റന്റ് കലക്ടർ പറഞ്ഞു.   ഇ കെ അനൂപ്,   അശ്വതി വിബി എന്നിവരാണ് യഥാക്രമം പറപ്പൂക്കര, മറ്റത്തൂർ പഞ്ചായത്ത്‌ പ്രഡിഡന്റുമാർ.


deshabhimani section

Related News

View More
0 comments
Sort by

Home