പ്രവാസി സംരംഭം: സംസ്ഥാന സെമിനാർ നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 11:31 PM | 0 min read

തൃശൂർ
 പ്രവാസി സ്വയം സഹായ സംരംഭങ്ങളെക്കുറിച്ചുള്ള സംസ്ഥാന സെമിനാർ വ്യാഴാഴ്ച സാഹിത്യ അക്കാദമി ഹാളിൽ നടക്കും. രാവിലെ 9.30ന് പ്രവാസി ക്ഷേമ നിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾഖാദർ ഉദ്‌ഘാടനം ചെയ്യും.  
‘തൊഴിൽ വികസനത്തിൽ പ്രവാസി നിക്ഷേപ സാധ്യതകൾ 'എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രൊഫ. ജിജു പി അലക്‌സ്‌ സംസാരിക്കും. ലോക കേരള സഭ കോ ഓർഡിനേറ്റർ സി എസ് അഖിൽ,  ഡോ. സുധീർ ബാബു, എൻ ജഗ്‌ദീപൻ, കെ ശിവജിത് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home