പീച്ചി ഡാമിലേക്ക് സന്ദർശക ഒഴുക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2024, 11:48 PM | 0 min read

പീച്ചി
പീച്ചി ഡാമിലേയ്ക്ക് സന്ദർശക പ്രവാഹം. ഞായറാഴ്ച 2500 പേരാണ് ഡാം സന്ദർശിക്കാനെത്തിയത്. ജൂലൈ 29ന് ഡാം ഷട്ടറുകൾ തുറന്നെങ്കിലും സന്ദർശകർക്ക്‌ പ്രവേശനം അനുവദിച്ചിരുന്നില്ല. ഡാം ഷട്ടറുകൾ 72 ഇഞ്ച് വീതം തുറന്നതോടെ ഉദ്യാനത്തിലും സമീപത്തും നിരവധി നാശനഷ്ടങ്ങളാണ്‌ ഉണ്ടായത്‌. ഇതൊന്നും വകവയ്ക്കാതെയാണ് സഞ്ചാരികൾ എത്തുന്നത്. ഇതോടെ സമീപത്തെ കച്ചവട സ്ഥാപനങ്ങളും സജീവമായി.
 


deshabhimani section

Related News

View More
0 comments
Sort by

Home