മത്സ്യത്തൊഴിലാളികളെ ആദരിക്കും

തിരുവനന്തപുരം
വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ജനങ്ങളെ രക്ഷിക്കാൻ ശ്രമിച്ച പരമ്പരാഗത മത്സ്യത്തൊഴിലാളികളെ മത്സ്യഫെഡ് ആദരിക്കും.
ഫിഷറീസ് മന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യത്തിൽ മത്സ്യത്തൊഴിലാളികളെ ആദരിക്കാനുള്ള ചടങ്ങുകൾ സംഘടിപ്പിക്കുമെന്ന‌് മത്സ്യഫെഡ് ചെയർമാൻ പി പി ചിത്ത രഞ്ജൻ അറിയിച്ചു.









0 comments