പോളിങ് സ്‌റ്റേഷനുകള്‍ക്കും വിക്ടോറിയ കോളേജിനും ഇന്ന് അവധി

പാലക്കാട്
ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് സ്‌റ്റേഷനുകൾക്കും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ, വിതരണകേന്ദ്രമായ ഗവ. വിക്ടോറിയ കോളേജിനും ചൊവ്വാഴ്‌ച അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.
Related News

0 comments