വിദ്യാര്‍ഥികളെ ഒഴുക്കില്‍പെട്ട് കാണാതായി

തൃശൂര്‍ > ചാലക്കുടി വെറ്റിലപ്പാറ കടവില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ടു കാണാതായി .കളമശേരി ഐ ടി ഐ യില്‍ വിദ്യാര്‍ത്ഥികളായ സാദിഖ്, എല്‍ദോ എന്നിവരെയാണ് കാണാതായത് .ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ തുടരുകയാണ്









0 comments