ചാരായം വാറ്റി വില്‍പ്പന നടത്തിയ ബിജെപി മണ്ഡലം സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം > ചാരായം വാറ്റി വില്‍പന നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബി ജെ പി ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി അഴൂര്‍ പെരുങ്ങുഴി ഉദിയറ വീട്ടില്‍ കുട്ടാലു എന്ന സന്തോഷിനെയാണ്(34) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത് .കൂട്ടാളി വിഗ്‌നേശ്വരനെയും അറസ്റ്റ്‌ചെയ്തു.
അഞ്ച് ലിറ്റര്‍ ചാരായവും അത് വിവിധ ഇടങ്ങളില്‍ എത്തിച്ചുകൊടുക്കാന്‍ ഉപയോഗിച്ചിരുന്ന
കെഎല്‍ - 16 -എസ് - 1749 നമ്പര്‍ ഹോണ്ടാ ആക്ടീവ വാഹനവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.









0 comments