നോട്ട് നിരോധനം: ദുരിതങ്ങളുടെയും വഞ്ചനയുടെയും നാളുകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2018, 03:44 PM | 0 min read

കൊച്ചി > മനുഷ്യജീവനുകളായും തൊഴില്‍നഷ്ടമായും സമ്പത്തുനഷ്ടമായും നോട്ട് നിരോധനത്തിന് രാജ്യം നല്‍കിയ വില വളരെ വലുതാണ്. സാമ്പത്തിക പരിഷ്‌‌‌കാരമെന്ന പേരില്‍ കടുത്ത ദുരിതവും വഞ്ചനയുമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത്. നോട്ട്‌നിരോധനത്തിന് ശേഷം കെടുതിയുടെ നേര്‍ക്കാഴ്ചകളും തീരുമാനത്തിലെ യുക്തിരാഹിത്യവും ചൂണ്ടിക്കാട്ടുന്ന നിരവധി വാര്‍ത്തകളും കുറിപ്പുകളും ദേശാഭിമാനി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു. അവയില്‍ ചിലതിലൂടെ

കള്ളപ്പണം ചെറുക്കാന്‍ വന്‍നോട്ടുകള്‍ പിന്‍വലിക്കുന്നത് എത്രമാത്രം ഗുണംചെയ്യുമെന്ന സംശയത്തിന്  മറുപടിയായി 38 കൊല്ലം പഴകിയ കാര്‍ട്ടൂണ്‍. വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്‌മണന്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ 1978ല്‍ വരച്ച കാര്‍ട്ടൂണാണ് ദേശാഭിമാനി പുന:പ്രസിദ്ധീകരിച്ചത് .
 

Read more: http://www.deshabhimani.com/special/r-k-laksman-s-38-year-old-cartoon-gets-popular/602115  

ദുരിത ചിത്രവുമായി ഒട്ടേറെ വാര്‍ത്തകള്‍ വന്നു. അതില്‍ ചിലത്

മൂന്നാംദിനവും തോരാദുരിതംഎടിഎം കാലി; 4 മരണം
Read more: http://www.deshabhimani.com/news/kerala/1000-rupees-notes-bann/602627

 
 

അതിനിടെ നോട്ടിലെ അത്ഭുതങ്ങള്‍ വിവരിച്ച് സംഘി ശാസ്ത്രഞ്ജനായ ഡോ ഗോപാലകൃഷ്ണന്‍ അവതരിപ്പിച്ച മണ്ടത്തരങ്ങള്‍ വീഡിയോ അടക്കം പ്രസിദ്ധീകരിച്ചു. അതിവിടെ :
 
തുഗ്ലക്കിയന്‍ നോട്ട് നിരോധന പരിഷ്ക്കാരത്തെ പറ്റി വിശാഖ് ശങ്കര്‍ എഴുതുന്നു.

പുതിയ നോട്ടിൽ തല ഗാന്ധി വേണോ, തുഗ്ളക്കാവില്ലെ അർത്ഥഗർഭം?
Read more: http://www.deshabhimani.com/articles/better-to-have-tughlaq-instead-of-gandhi-on-the-new-note/602877
 
നോട്ട് നിരോധനത്തിന്റെ ഫലരാഹിത്യം തുറന്നുകാട്ടി സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ആര്‍ രാം കുമാര്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം:
 
ഇതിനിടെ നോട്ട് മാറാനുള്ള സമയം കുറയ്ക്കാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനവും പലരെയും വലച്ചു .ആദ്യം പറഞ്ഞ വാക്ക് മാറ്റിയ പ്രധാനമന്ത്രിയ്ക്ക് ഉശിരന്‍ മറുപടി നല്‍കി ഒരു ഉപഭോക്താവ് ബാങ്ക് അധികൃതരെ വെട്ടിലാക്കിയതും വാര്‍ത്തയായി.
 

പിന്നെയും വാര്‍ത്തകള്‍

നോട്ട് പിന്‍വലിക്കല്‍ മോഡി തന്നെ ചോര്‍ത്തി നല്‍കി, അമിത് ഷായുടെ ബന്ധു കള്ളപ്പണം വെളിപ്പിച്ചു നല്‍കിയതിന് വീഡിയോ ഉണ്ട്, മോഡിയുടെ പഴയ വിശ്വസ്‌തന്റെ കത്ത് പുറത്ത്
Read more: http://www.deshabhimani.com/news/national/modi-s-one-time-confidante-and-amit-shah-s-mentor-yatin-oza-ex-bjp-mla-from-gujarat-writes-to-modi/604070
 

ക്യൂ നില്‍ക്കാന്‍ തയാറെന്ന് പ്രഖ്യാപിച്ച ബിജെപി നേതാവില്‍ നിന്ന് 20 ലക്ഷം രൂപ പിടിച്ചു
Read more: http://www.deshabhimani.com/news/national/rs-20-lakh-seized-from-bjp-youth-leader-who-backed-demonetisation/607110

ഒടുവില്‍ നോട്ട് നോരോധനത്തിലൂടെ കള്ളപ്പണ വേട്ട എന്ന മോഡിയുടെ പ്രഖ്യാപനം സമ്പൂര്‍ണ്ണ പരാജയമായതിന്റെ കൃത്യതയുള്ള ചിത്രവും ദേശാഭിമാനി പകര്‍ത്തി .ആ വാര്‍ത്തകളില്‍ ചിലത് :
 
 
 




 



deshabhimani section

Related News

View More
0 comments
Sort by

Home