അതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ക്ക് താത്കാലിക വിലക്ക്

തൃശൂര്‍> അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള സഞ്ചാരികളുടെ യാത്രക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രം അടച്ചിരിക്കുകയാണ്. അതിരപ്പള്ളി മലക്കപ്പാറ റോഡില്‍ വാഹനനഗതാഗതവും നിരോധിച്ചു. പാര്‍വ്വതി പുത്തനാര്‍- വേളി പൊഴി മുറിച്ചു.
വിവിധയിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കളക്ട്രേറ്റ് തിരുവനന്തപുരം 04712730045,047127300 67,വര്‍ക്കല 9497711 286, ചിറയിന്‍കീഴ് 94977 112877, കാട്ടാക്കട 94977 11284, നെടുമങ്ങാട് 94977 11285, നെയ്യാറ്റിന്‍കര 94977 11283 ,തിരുവനന്തപുരം 94977 1128 2.









0 comments