പത്തനംതിട്ട എഴുമറ്റൂരിൽ യുഡിഎഫ് സീറ്റിൽ ബിജെപി

പത്തനംതിട്ട > എഴുമറ്റൂർ 5-ാം വാർഡ് യുഡിഎഫ് സീറ്റിൽ ബിജെപിക്ക് ജയം. ബിജെപി സ്ഥാനാർഥി ആർ റാണി 295 വോട്ട് നേടിയാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി സൂസൻ ജെയിംസിന് 247 വോട്ട് ലഭിച്ചു. മുൻ വാർഡ് അംഗം അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Related News

0 comments