തിരുവല്ലയിൽ സുഹൃത്തിനെ വീഡിയോകോൾ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി

പത്തനംതിട്ട > തിരുവല്ലയിൽ സുഹൃത്തിനെ വീഡിയോകോൾ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. യുവാവ് ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.
ഫോൺ ചെയ്തതിന് പിന്നാലെ സുഹൃത്തായ യുവതി അഭിജിത്ത് താമസിക്കുന്ന മുറിയിലെത്തിയപ്പോഴേക്കും ഇയാൾ ജീവനൊടുക്കിയിരുന്നു. ജർമൻ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിൽ എത്തിയത്.
Related News

0 comments