കര്‍ഷകര്‍ക്കായ്: വരുമാനം മെച്ചപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ സര്‍വെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 06:06 PM | 0 min read

തിരുവനന്തപുരം>  സംസ്ഥാനത്തെ കർഷകരുടെ പരിതസ്ഥിതി സാഹചര്യം, വരുമാനം എത്രമാത്രം മെച്ചപ്പെട്ടിട്ടുണ്ടെന്ന് അറിയാൻ കൃഷി വകുപ്പും  സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പും ചേർന്ന്‌ സർവേ നടത്തും.

ഡിസംബറോടെ വിവരശേഖരണം പൂർത്തീകരിക്കും. ഗ്രാമീണ മേഖലയിലെ   തെരഞ്ഞെടുത്ത കർഷക കുടുംബങ്ങളിൽനിന്നുമാണ് വിവരങ്ങൾ തേടുന്നത്‌. പ്രത്യേകം തയ്യാറാക്കിയ ഫോറങ്ങളിലൂടെ ഇരുവകുപ്പിലെയും  ഉദ്യോഗസ്ഥർ വഴിയാണ്‌ വിവരശേഖരണം.



deshabhimani section

Related News

View More
0 comments
Sort by

Home