വി പി വാസുദേവൻ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 11:27 AM | 0 min read

മലപ്പുറം > കവിയും പ്രഭാഷകനും വിവര്‍ത്തകനുമായ വിപി വാസുദേവന്‍ (79 ) അന്തരിച്ചു. കേരള ഭാഷാധ്യാപക സംഘടന, കെഎസ്എസ്‌ബിഎസ്, കെജിടിഎ, കെഎസ്‌ടിഎ തുടങ്ങിയ അദ്ധ്യാപകസംഘടനകളുടെ സംസ്ഥാന ഭാരവാഹി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെജിടിഎ സംഘടനാ രൂപീകരണത്തിലെ പ്രധാന കണ്ണികളിലൊരാളായിരുന്നു. സംസ്‌കാരം ശനിയാഴ്ച നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home