പാചക വിദഗ്ധൻ വെളപ്പായ കണ്ണൻ സ്വാമി അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 06:14 PM | 0 min read

തൃശൂർ > പാചക വിദഗ്ധൻ വെളപ്പായ കണ്ണൻ സ്വാമി ( കെ എച്ച്‌ കൃഷ്‌ണൻ–-52)  അന്തരിച്ചു. കരൾസംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വ രാവിലെ 10.45നായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്‌ച രാവിലെ 9ന്‌ എം ജി റോഡിലെ ബ്രാഹ്മണസഭ ശ്‌മശാനത്തിൽ നടക്കും. ഭാര്യ: മീനാക്ഷി. മക്കൾ: രാഹുൽ, രമ്യ (ബംഗ്ലൂരു). മരുമകൻ: സൂരജ്‌.



deshabhimani section

Related News

View More
0 comments
Sort by

Home