Deshabhimani

കോഴിക്കോട് നാളെ ഹർത്താൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 05:37 PM | 0 min read

കോഴിക്കോട്> കോഴിക്കോട് ജില്ലയിൽ നാളെ കോൺ​ഗ്രസ് ഹർത്താൽ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിനിടെ വിമതരുമായുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.



deshabhimani section

Related News

0 comments
Sort by

Home