രക്തസാക്ഷി ശ്രീകുമാറിന്റെ അമ്മ ​ഗോമതിയമ്മ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 03:13 PM | 0 min read

ചവറ> അനശ്വര രക്തസാക്ഷി ശ്രീകുമാറിന്റെ അമ്മ ചവറ കോട്ടയ്ക്കകം തറമേൽ വീട്ടിൽ ഗോമതി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ കുട്ടൻപിള്ള. മറ്റുമക്കൾ: പരേതയായ ലളിതാഭായി, മോഹനചന്ദ്രൻ പിള്ള, ശശികുമാർ. മരുമക്കൾ: പരേതനായ ജനാർദ്ധനൻ നായർ, പരേതയായ രമണി, പ്രീത. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

1982 ജനുവരി നാലിനാണ് ആർഎസ്എസ് ക്രിമിനലുകൾ കൊല്ലം എസ്എൻ കേ‌ളേജ് ക്യാമ്പസിനുള്ളിൽ കയറി ശ്രീകുമ‌റിനെ കുത്തി കൊലപ്പെടുത്തിയത്.

 



deshabhimani section

Related News

View More
0 comments
Sort by

Home