വയനാട്ടിൽ നിന്നും ഭക്ഷ്യകിറ്റുകൾ പിടികൂടി; കിറ്റിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 03:16 PM | 0 min read

കൽപ്പറ്റ> വയനാട് തോൽപ്പെട്ടിയിൽ നിന്നും കോൺ​ഗ്രസ് തയ്യാറാക്കിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച കിറ്റുകളാണ് തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് പിടികൂടിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ചിരുന്ന കിറ്റുകളാണ് പിടികൂടിയത്.
 



deshabhimani section

Related News

View More
0 comments
Sort by

Home