ട്രെയിൻ തട്ടി മരണം: നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്ര ലേബർ കമീഷണർക്ക്‌ കത്ത്‌ നൽകും- മന്ത്രി വി ശിവൻകുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 10:11 PM | 0 min read

തിരുവനന്തപുരം> ഷൊർണൂരിൽ ട്രെയിൻ തട്ടി മരിച്ച ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്ര ലേബർ കമീഷണർക്ക് കത്ത് നൽകാൻ മന്ത്രി വി ശിവൻകുട്ടി സംസ്ഥാന ലേബർ കമീഷണർക്ക് നിർദേശം നൽകി. തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രം എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home