നടൻ ജെയിംസ് പാറയ്ക്കക്ക് കാറപടത്തിൽ പരിക്ക്

കാലടി > നാടക, സീരിയൽ, സിനിമ രംഗത്ത് സജീവമായ നടൻ ജയിംസ് പാറയ്ക്കക്ക് കാറിടിച്ച് പരിക്ക്. ബുധനാഴ്ച വൈകിട്ട് കാലടി ചെങ്ങലിൽ വച്ചായിരുന്നു അപകടം. കാർ ഉടമ തന്നെ ജെയിംസിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെ ലിഗമെന്റിന് ഗുരുതര പരിക്ക് സംഭവിച്ച ജയിംസിനെ തിങ്കളാഴ്ച ശസത്രക്രിയക്ക് വിധേയനാക്കും.









0 comments