സി എച്ച്‌ കണാരൻ ദിനം ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 11:02 PM | 0 min read

തിരുവനന്തപുരം> സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച് കണാരന്റെ അനുസ്മരണദിനം ഞായറാഴ്ച ആചരിക്കും. പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചും സംസ്ഥാന വ്യാപകമായി ദിനാചരണം സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home