കേരള ആരോഗ്യശാസ്ത്ര സർവകലാശാല കലോത്സവത്തിന്റെ പോസ്റ്റർ പുറത്തിറക്കി

കാസർകോട്> കേരള ആരോഗ്യശാസ്ത്ര സർവകലാശാല നോർത്ത് സോൺ കലോത്സവത്തിന്റെ പോസ്റ്റർ പുറത്തിറക്കി.
കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ വി വി രമേശൻ പ്രകാശനം ചെയ്തു. പരിപാടിയിൽ കൺവീനർ കെ പ്രണവ്, ഋഷിത പവിത്രൻ, ഇമ്മാനുവൽ, കെ അനുരാഗ്, ശ്രീഹരി എന്നിവർ പങ്കെടുത്തു. ഒക്ടോബർ 17 മുതൽ 20 വരെ പെരിയ സി-മെറ്റ് നഴ്സ്സിംഗ് കോളേജിൽ വെച്ചാണ് കലോത്സവം.









0 comments